പൊതുവിജ്ഞാനം ചോദ്യോത്തരങ്ങൾ മലയാളം

അമേരിക്കയുടെ 46 മത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്? - ജോ ബൈഡൻ
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്? - രേഷ്മ മറിയം റോയ്
ലോക മാനസിക ആരോഗ്യ ദിനം? - ഒക്ടോബർ 10
ലോക അധ്യാപക ദിനം - ഒക്ടോബർ 5
മൈക്രോസോഫ്റ്റ് വൈസ് പ്രസിഡന്റായി നിയമിതനായ മലയാളി? - ജോൺ ജോർജ് ചിറപ്പുറത്ത്
കേരള സർക്കാരിന്റെ ചീഫ് വിപ്പായി ക്യാബിനറ്റ് റാങ്കോടുകൂടി നിയമിതനായത്? - എൻ ജയരാജ്
ലോകത്തിലെ ഏറ്റവും നീളം കൂടിയ ഉപ്പ് ഗുഹ ഏത്? - മാൽഹാം ( ഇസ്രായേൽ)
പാക്കിസ്ഥാന്റെ ദേശീയ പാനീയമായി പ്രഖ്യാപിച്ചത്? - കരിമ്പിൻ ജ്യൂസ്
കൽക്കരിയിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിച്ച ആദ്യ അറബ് രാഷ്ട്രം? - യു എ ഇ
വനങ്ങളെ ജീവനുള്ള വിഭാഗമായി പ്രഖ്യാപിച്ച രാജ്യം? - എൽ സാൽവഡോർ
2021 ഫെബ്രുവരിയിൽ പാർലമെന്റ് അംഗങ്ങളുടെ ഡ്രസ്സ് കോഡിൽ നിന്ന് ടൈ ഒഴിവാക്കിയ രാജ്യം? - ന്യൂസിലാൻഡ്
2021 മാർച്ചിൽ ടെറിട്ടോറിയൽ ആർമിയുടെ ക്യാപ്റ്റനായി ചുമതലയേറ്റ ആദ്യ കേന്ദ്ര മന്ത്രി? - അനുരാഗ് ഠാക്കൂർ
ഇന്ത്യയിലെ ആദ്യത്തെ ന്യൂട്രിനോ ഒബ്സർവേറ്ററി സ്ഥാപിതമാകുന്ന സംസ്ഥാനം? - തമിഴ്നാട്
ഏറ്റവും ചെറിയ അഖണ്ഡ സംഖ്യ? - പൂജ്യം
ഏറ്റവും ചെറിയ പരിപൂർണ്ണ സംഖ്യ? - ആറ്
പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്? - സെക്ഷൻ 29
ജനങ്ങളുടെ ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുന്നത്? - ജൈവവൈവിധ്യ മാനേജ്മെന്റ് കമ്മിറ്റി
പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന ഉഷ്ണമേഖല നിത്യഹരിത കന്യാവനം? - സൈലന്റ് വാലി
ലോക തണ്ണീർത്തട ദിനം? - ഫെബ്രുവരി 2
ലോകജലദിനം? - മാർച്ച് 22
അന്താരാഷ്ട്ര ഹിമപ്പുലി ദിനം? - ഒക്ടോബർ 23
അന്യായമായ തടങ്കലിനെ പറ്റി പ്രതിപാദിക്കുന്ന വകുപ്പ്? - സെക്ഷൻ 340
ഇന്ത്യയിൽ ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്നവർക്ക് നൽകപ്പെടുന്ന ശിക്ഷകളെപ്പറ്റി പ്രതിപാദിക്കുന്ന നിയമ സംഹിത? - ഇന്ത്യൻ ശിക്ഷാ നിയമം
ഇന്ത്യൻ ശിക്ഷാനിയമം നിലവിൽ വന്നത്? - 1860
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നാലു മണിക്കൂർ കൊണ്ട് എത്തിച്ചേരുന്നതിനുവേണ്ടി കേരള സർക്കാർ ആരംഭിക്കുന്ന അതിവേഗ റെയിൽ പദ്ധതി? - സിൽവർ ലൈൻ
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചരക്ക് തീവണ്ടി? - വാസുകി (3.5 Km)
ഞങ്ങളുടെ പുതിയ വിദ്യാഭ്യാസ പദ്ധതിയായ Donation For A Life എന്ന പദ്ധതിയിലേക്ക് നിങ്ങൾക്കും സംഭാവനകൾ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് വേണ്ടി ഈ ലിങ്ക് ഉപയോഗിക്കുക 👉👉👉 Donation For A Life എന്ന ലിങ്ക്
0 Comments