VIYONA ACADEMY FREE ONLINE QUIZ
Below is an online quiz specially prepared for PSC students. It is informed that the answers should be written as comments. In the first phase we have prepared only ten questions. We have prepared the questions in association with Viyona Academy.
Question 1
പഞ്ചായത്തുകൾക്ക് ഭരണഘടന പദവി ശുപാർശ ചെയ്ത കമ്മിറ്റി ഏത്..?
Question 3
ഗാർഹിക പീഡനനിരോധന നിയമം പാസാക്കിയ വർഷം?
Question 4
ഫ്രഷ് ഫുഡ് വൈറ്റമിൻ എന്നറിയപ്പെടുന്ന ജീവകം.?
Question 5
ഒരു സൗരയൂഥത്തിലെ ഒരു ഗ്രഹത്തിന്റെ അതേ ഭ്രമണ പഥത്തിൽ സൂര്യനെ ചുറ്റുന്ന ചിന്ന ഗ്രഹങ്ങളുടെ കൂട്ടമാണ് ട്രോജനുകൾ ഗ്രഹം ഏത്. ?
Question 6
വർണ്ണരാജിയിലെ ഏതാനും വർണ്ണങ്ങൾ കൊടുത്തിരിക്കുന്നു. ഇതിൽ ശരിയായ ക്രമം ഏത്?
Question 7
സി ഡ് ബി യുടെ ആസ്ഥാനം എവിടെയാണ് ?
Question 8
നീതി ആയോഗിന്റെ ഇപ്പോഴത്തെ വൈസ് ചെയർപേഴ്സൺ ?
Question 9
ഇവയിൽ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി ഏതു ?
Question 10
ഇന്ത്യയിലെ ഫാദർ ഓഫ് കമ്മ്യൂണൽ ഇലക്ട്രേറ്റ് എന്നറിയപ്പെടുന്നതാര് ?
NB: മുകളിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങളുടെ ശരിയായ ഓപ്ഷനുകൾ താഴെ കമന്റ് ആയി രേഖപ്പെടുത്തുക . ഇതിന്റെ ശരിയായ ഉത്തരങ്ങൾ ഇന്ന് രാത്രി 7 30ന് ഗ്രൂപ്പിൽ ഇടുന്നതാണ്.
0 Comments